കാറിനേക്കാള്‍ വിലയുള്ള ക്യാമറ വാങ്ങി !! Sony A7SIII Malayalam Review😲😲😲

ਟਿੱਪਣੀਆਂ

 1. XAN vlog

  XAN vlog6 ਦਿਨ ਪਹਿਲਾਂ

  🔥🔥🔥🔥

 2. Mohd Yunus

  Mohd Yunusਮਹੀਨੇ ਪਹਿਲਾਂ

  Shopinte phone number tharumo..?

 3. PSYCHO VLOGS

  PSYCHO VLOGSਮਹੀਨੇ ਪਹਿਲਾਂ

  144P il Ee Video kaanunaa Aarelum undoo 😝

 4. TQ Media

  TQ Mediaਮਹੀਨੇ ਪਹਿਲਾਂ

  😍👍👏👏👏

 5. Go With Gokul

  Go With Gokulਮਹੀਨੇ ਪਹਿਲਾਂ

  ഞാൻ ജയരാജ്‌ ചേട്ടന്റെ ചാനലിന്റെ വലിയ ഒരു ഫാൻ ആണ്.... പക്ഷെ ഒന്ന് പറയട്ടെ ഈ ക്യാമറ ഈ ചാനലിന് ഏതെങ്കിലും തരത്തിൽ ഗുണം ചെയ്യുമെന്ന് എനിക്ക് തോന്നുന്നില്ല, കാരണം ഇത് സിനിമകളിൽ വരെ യൂസ് ചെയുന്ന ക്യാമറ ബോഡി ആണ്... വ്യത്യസ്ത ലെൻസുകൾ ഉപയോഗിച്ച് ഇതിനെ ഒരു നല്ല മൂവി ക്യാമറ ആയി കോൺവെർട്ട് ചെയ്യാവുന്നത് ആണ്..." വില ഉള്ള ക്യാമറയിൽ അല്ല കാര്യം ഇത് കുഞ്ഞു ക്യാമറ ആയാലും അതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന കൈകൾ ആണ് ഹീറോ" എന്ന് കമന്റ്‌ ബോക്ക്സിൽ ഒരു സുഹൃത്തു എഴുതുക ഉണ്ടായി അക്ഷരാർഥത്തിൽ അത് തന്നെ ആണ് സത്യം... ഈ ചാനലിന് വേണ്ടി ആണ് ആ ക്യാമറ വാങ്ങിയത് എങ്കിൽ അത് ഒരു അനാവശ്യ ചിലവാണ് എന്നാണ് എന്റെ അഭിപ്രായം... അതല്ല ജയരാജ്‌ ചേട്ടന് ഒരു ഷോർട്ഫിലിമോ സിനിമായോ ഒക്കെ എടുക്കാൻ ഉദ്ദേശം ഉണ്ടെങ്കിൽ തീർച്ച ആയും അത് ഉപകരിക്കും... With all respect and love... ഇത് എന്റെ വ്യെക്തിപരമായ അഭിപ്രായം മാത്രമാണ് ❤❤All the very best for your channel

 6. XAN vlog

  XAN vlog6 ਦਿਨ ਪਹਿਲਾਂ

  Aah.... 💪💪💪

 7. N E O

  N E O2 ਮਹੀਨੇ ਪਹਿਲਾਂ

  Aduthath RED.

 8. Rohith Charampadan

  Rohith Charampadan2 ਮਹੀਨੇ ਪਹਿਲਾਂ

  പറഞ്ഞു കൊടുക്കുന്ന പുള്ളി ഏതോ സ്കൂൾ മാഷ് ആയിരുന്നു എന്ന് തോന്നണു.. "അതു ചെയ്യുമ്പോ നമുക്ക് എന്തു ചെയ്യാൻ പറ്റും ഇതു ചെയ്യാൻ പറ്റും"😂

 9. Abhi’s Little Drops

  Abhi’s Little Drops2 ਮਹੀਨੇ ਪਹਿਲਾਂ

  സൂപ്പർ കാമറ 😍 എന്നാണാവോ ഇതുപോലെ ഒന്ന് വാങ്ങുക 🤔

 10. 3M4 Media

  3M4 Media2 ਮਹੀਨੇ ਪਹਿਲਾਂ

  🤩🤩🤩🤩🤩

 11. amal anaswar

  amal anaswar2 ਮਹੀਨੇ ਪਹਿਲਾਂ

  Ethrem ads 😬😬

 12. Hashis world Vlogs

  Hashis world Vlogs2 ਮਹੀਨੇ ਪਹਿਲਾਂ

  ഗുഡ് ഷോറൂം and ഗുഡ്

 13. tricks and unboxing tech

  tricks and unboxing tech2 ਮਹੀਨੇ ਪਹਿਲਾਂ

  നിങ്ങൾ സൂപ്പറാ, ചാനലിനെ ഉയർത്തട്ടെ ഇനിയും❤😍😍😍😍😍

 14. ABUL QASIM MEDIA

  ABUL QASIM MEDIA2 ਮਹੀਨੇ ਪਹਿਲਾਂ

  ആ പായ ക്യാമറ നമുക്ക് തരുമോ🥰

 15. Yatra Karan VIog

  Yatra Karan VIog2 ਮਹੀਨੇ ਪਹਿਲਾਂ

  👍👍👍👍👍

 16. ANSHU J

  ANSHU J2 ਮਹੀਨੇ ਪਹਿਲਾਂ

  Oru vloginokke nthina ithreyum costly cam. Alredy best quality il alle vido cheyyane. Pinne cash karkk nthum akaaalo alle lol...

 17. TECH AND GAME

  TECH AND GAME2 ਮਹੀਨੇ ਪਹਿਲਾਂ

  8:00 um um um um um um um um um

 18. _triangled_

  _triangled_2 ਮਹੀਨੇ ਪਹਿਲਾਂ

  Oru karyam paranja veshamam aavruth....vela koodya camera vangya mathram pora aty upayogikkanum aryanam....first video athilum 1000 madang bangi aaki edukkan pattum aa camerayil 🙂🥺

 19. KS Sarun

  KS Sarun2 ਮਹੀਨੇ ਪਹਿਲਾਂ

  ജയരാജേട്ടാ, ഇത്ര നല്ല ക്യാമറ വാങ്ങീട്ടു 60 fps വീഡിയോ എന്താ അപ്‌ലോഡ് ചെയ്യാത്തെ??🤔

 20. ANAS GAMING

  ANAS GAMING3 ਮਹੀਨੇ ਪਹਿਲਾਂ

  Ente mone

 21. Varun Nair

  Varun Nair3 ਮਹੀਨੇ ਪਹਿਲਾਂ

  If you are watching for price.. it's available 2.6 lakhs.

 22. Jijimon Raju

  Jijimon Raju3 ਮਹੀਨੇ ਪਹਿਲਾਂ

  You says this is our camera. Then will you give it to me for one day?

 23. Alby Varghese

  Alby Varghese3 ਮਹੀਨੇ ਪਹਿਲਾਂ

  മൊതലാളീ...........😉😉😉😉😉😉

 24. Ssp ssp

  Ssp ssp3 ਮਹੀਨੇ ਪਹਿਲਾਂ

  Athil shot ellam underexposed aanello . Iphone camera athilum bedham aanelo

 25. Jo&Je 2020

  Jo&Je 20203 ਮਹੀਨੇ ਪਹਿਲਾਂ

  Wasting money .

 26. Punith R

  Punith R3 ਮਹੀਨੇ ਪਹਿਲਾਂ

  SONY MASTER BRAND

 27. Trip Couple

  Trip Couple3 ਮਹੀਨੇ ਪਹਿਲਾਂ

  Congratulations ചേട്ടാ 😍❤ പൊളി ക്യാമറ ആണ് ❤🥰

 28. AkMoEDITS

  AkMoEDITSਮਹੀਨੇ ਪਹਿਲਾਂ

  @Trip couple 🖤

 29. Ashbin Santhosh

  Ashbin Santhosh3 ਮਹੀਨੇ ਪਹਿਲਾਂ

  @Jayaraj G Nath Next camera nammuk RED edukkam 😉

 30. Prince Dasilboy

  Prince Dasilboy3 ਮਹੀਨੇ ਪਹਿਲਾਂ

  Car nekal vila ulla camera ennubparayumbo eth car ennu koodi mention cheyyanamayirunnu karanam camera ye kal vila ulla car kalum unde😁😀 anyway video kollam 😍👌

 31. Mubashir DQ

  Mubashir DQ3 ਮਹੀਨੇ ਪਹਿਲਾਂ

  നിങ്ങളുടെ പോക്കറ്റിൽ ഉള്ള ഫോണിന്റെ unboxing ഇട്ടിനോ ഫോൺ എതാണ് blue കളർ ആദ്യം ഉള്ളത്

 32. entertainment arts

  entertainment arts3 ਮਹੀਨੇ ਪਹਿਲਾਂ

  Price ethraya

 33. rambler

  rambler3 ਮਹੀਨੇ ਪਹਿਲਾਂ

  Ithrem clarity vendarunnu

 34. Savio Jose

  Savio Jose3 ਮਹੀਨੇ ਪਹਿਲਾਂ

  Ente ponnu chetta ithreyum price ulla sadanam vaangan thraniyulla arum ee video kanathilla

 35. Arun R

  Arun R3 ਮਹੀਨੇ ਪਹਿਲਾਂ

  That's a MP4/MOV (H.264/5) camera Not Cinema Camera Sony made this camera for those consumer who don't have money to buy a real cinema camera but they need little bit of cinematic look on a budget which can also shoot stills , it's purely for their business /marketing purpose there is no quality difference between this camera & any other Canon 5D or 6D cameras these logs called S-log, C-log, V-log all are just de-saturated gamma only, basically its mp4 container there is no connection with gamma & codec , in simple words these companies change the gamma to feel consumer customer to look like RAW & these technically unknown users will think they get good & beautiful results by grading actually its not grading its colour correction only, Colour grading & colour correction both are entirely different process, grading possible only on well balanced compressed or uncompressed RAW format . There are many aspects need for a true cinema camera first one is RAW capability then supportive Dynamic range to RAW ( if you get even 20 stops dynamic range on a DV camera you get same result as 6 stops just cause the codec is weak , H.264/5 codecs are made for viewing purpose upto 1080p/4k ) those are not capturing or editing codec , for cinema you need heavy codec for proper colour grading purpose not colour correcting . Cine grading possible only on RAW format true professionals know this trick that's y they never ever use these kind of products. "In fact " All these consumer photo cameras are same they just upgrading sensors every year in different bodies & name it as mark 1,2,3 to sell the products in large scale technically unknown & enthusiasts only will jump on it. Problem is later when they start experiencing with real cameras then only they realise they are fooled. ( You get beautiful result from a 1080P 12 Bit RAW C-DNG file 10 times more than these kind of 4k or 6K consumer cameras ) In simple words the camera which you holding is not a Cinema camera it doesn't mean you cannot make a feature films on it defiantly you can do it even Stephen Soderberg made feature films on iPhone , what i am saying is if you want full colours out by doing proper DI on a feature film then use proper Digital Cinema cameras which has RAW capability not a Still camera like this

 36. Jeffin Thomas

  Jeffin Thomas3 ਮਹੀਨੇ ਪਹਿਲਾਂ

  ചേട്ടാ...technical Guruji, Mr who is the boss ഒകെ sony a7R iii aanu use cheyunnr but athinte 25 percent quality ellallo nigal shot cheyitatu. Plz 10 bit raw yill shot cheyu..Jpeg use cheyalle

 37. Mohamed Tanur

  Mohamed Tanur3 ਮਹੀਨੇ ਪਹਿਲਾਂ

  അല്ലേലും സോണി ആരാ മോൾ 😄

 38. Justin Abraham

  Justin Abraham3 ਮਹੀਨੇ ਪਹਿਲਾਂ

  9:56 ഒരാൾ ക്യാമറയെ പറ്റി detail ആയിട്ട് സംസാരിക്കുമ്പോൾ eye contact പോലും ചെയ്യാതെ ഫോണിൽ കുത്തിക്കൊണ്ട് ഇരിക്കുന്നത് അയാളെ disrespect ചെയ്യുന്നതിന് തുല്യം ആണ്. അയാൾ പറയുന്നതിന് ഇടക്ക് google search ചെയ്തു spec details തള്ളുന്നു. കഷ്ടം. എന്തോന്നെടെ

 39. Praseed lal.M

  Praseed lal.M3 ਮਹੀਨੇ ਪਹਿਲਾਂ

  ജയരാജ് ചേട്ടാ ഇതിന്‍റെ maximum result കിട്ടുന്ന videos upload ചെയ്യുണേ... നിലവില്‍ ഇതില്‍ കാണിച്ചിരിക്കുന്ന test footage അല്ല ഇതിന്‍റെ result.

 40. G̺L̺O̺R̺Y̺ F̺A̺M̺I̺L̺Y̺

  G̺L̺O̺R̺Y̺ F̺A̺M̺I̺L̺Y̺3 ਮਹੀਨੇ ਪਹਿਲਾਂ

  സ്പോണ്‍സേടല്ലന്നെ് പറഞ്ഞതില്‍ സന്തോഷം വര്‍ഷങ്ങളായി വാവ സ്റ്റുഡിയോ അറിയാം അവര്‍ ഒന്നും സൗജന്യമായി ചെയ്യില്ല.അത്യാവിശ്യം നല്ല പെെസ വാങ്ങുന്നുണ്ട് .നിങ്ങള്‍ക്ക് ഡിസ്ക്കൗണ്ട് കിട്ടിയെങ്കില്‍ തിരുവോന്തരത്ത് നല്ല മഴപെയ്യും

 41. noufal wafy areekara

  noufal wafy areekara3 ਮਹੀਨੇ ਪਹਿਲਾਂ

  Oneplus 8T

 42. Live In Present

  Live In Present3 ਮਹੀਨੇ ਪਹਿਲਾਂ

  Sreelal ne silmel eduthu...🤣😁

 43. Jeffin Thomas

  Jeffin Thomas3 ਮਹੀਨੇ ਪਹਿਲਾਂ

  Mrwho is the boss,super car blondie,Unbox therapy thudagiya വമ്പൻ മാരുടെ visual quality ഇനി ചേട്ടൻറെ channelum😍😍😍

 44. a b

  a b3 ਮਹੀਨੇ ਪਹਿਲਾਂ

  My dream 💖

 45. Shibili Rasheed

  Shibili Rasheed3 ਮਹੀਨੇ ਪਹਿਲਾਂ

  Poco c3 unbox chayyu

 46. Tintu Somanadhan

  Tintu Somanadhan3 ਮਹੀਨੇ ਪਹਿਲਾਂ

  Aapulli karyamai paranjukondirikumbol mobile thondikondirikunna edeham enthu maryathayanu kanikunnunne mosamaipoi

 47. zaishu world

  zaishu world3 ਮਹੀਨੇ ਪਹਿਲਾਂ

  chettan paranja ijustine youtube channel kanunnavar arenkilum undo

 48. SIRAJUDHEEN TP

  SIRAJUDHEEN TP3 ਮਹੀਨੇ ਪਹਿਲਾਂ

  Ediitng പോരാ, render quality ഇല്ല

 49. ajas khan ajas

  ajas khan ajas3 ਮਹੀਨੇ ਪਹਿਲਾਂ

  play in 1.25x speed

 50. DIGITAL AVATAR

  DIGITAL AVATAR3 ਮਹੀਨੇ ਪਹਿਲਾਂ

  Sony A7c is better value for money

 51. RAJESH B

  RAJESH B3 ਮਹੀਨੇ ਪਹਿਲਾਂ

  Jayarajettan fans comment❤️ TRAKIN TECH lovers like 🔥

 52. SREE__HARI

  SREE__HARI3 ਮਹੀਨੇ ਪਹਿਲਾਂ

  Ithil photo graphyum poliya chetta ende achan itha upayogkkune Ende achan oru photo graphar Anu ithil thanneya photoyum wedding vedio yum edukknne

 53. Prithiraj Sandhu

  Prithiraj Sandhu3 ਮਹੀਨੇ ਪਹਿਲਾਂ

  Sony a7r4 അല്ലേ ഏറ്റവും മികച്ചത്

 54. Jeffin Thomas

  Jeffin Thomas3 ਮਹੀਨੇ ਪਹਿਲਾਂ

  YES

 55. We Enjoy to all

  We Enjoy to all3 ਮਹੀਨੇ ਪਹਿਲਾਂ

  Bro camara repparing undo shattur problem anu

 56. Rajesh Kumar N

  Rajesh Kumar N3 ਮਹੀਨੇ ਪਹਿਲਾਂ

  Hi, ഏതു ഫോൺ ആണ് ഇപ്പോൾ ഉപയോഗിക്കുന്നത് ?

 57. S T R E L L

  S T R E L L3 ਮਹੀਨੇ ਪਹਿਲਾਂ

  Iphone 12 pro max

 58. Sanu Irfan.k

  Sanu Irfan.k3 ਮਹੀਨੇ ਪਹਿਲਾਂ

  Rosan camara it Ann broo

 59. Kuruttu budhi. kom ✔

  Kuruttu budhi. kom ✔3 ਮਹੀਨੇ ਪਹਿਲਾਂ

  Video shooting നല്ല ഇളക്കം ഉണ്ട്.

 60. Abhiram Wolf

  Abhiram Wolf3 ਮਹੀਨੇ ਪਹਿਲਾਂ

  👍👍👍

 61. Riders Paradise

  Riders Paradise3 ਮਹੀਨੇ ਪਹਿਲਾਂ

  Oru Gopro thannu sahayikkamo? Ente channel prathi sandhiyil aanu.

 62. കണ്ണൂർക്കാരൻ

  കണ്ണൂർക്കാരൻ3 ਮਹੀਨੇ ਪਹਿਲਾਂ

  നല്ല ക്യാമറ ആണ് പക്ഷെ ഷൂട്ടുകൾ വളരെ ബോർ ആണ്.. ക്യാമറ ക്വളിറ്റി കാണുന്നില്ല.. പറ്റിയാൽ നല്ലൊരു വിഡിയോഗ്രാഫറെ കൂടെ കൂട്ടുക.. ഇല്ലെങ്കിൽ ക്യാമറ ഏതായാലും കണക്ക് തന്നെ...

 63. SYAM KUMAR

  SYAM KUMAR3 ਮਹੀਨੇ ਪਹਿਲਾਂ

  എൻ്റെ ക്യാമറ സോണി a6600 അണ് ബാക്കി 2 ലക്ഷം കൈയിൽ ഇരിക്കും ആയിരുന്നു പിന്നെ അ ടെസ്റ്റ് footage കണ്ടതോടെ പൂർണം അയി

 64. Ima Renji

  Ima Renji3 ਮਹੀਨੇ ਪਹਿਲਾਂ

  നല്ല ബോറിങ്ങ് താങ്കൾ അയാളുടെ മുഖത്തു നോക്കാതെ മൊബെൽ നോക്കി ബോറടിപ്പിക്കുന്നു

 65. DEEPAK _Palakka

  DEEPAK _Palakka3 ਮਹੀਨੇ ਪਹਿਲਾਂ

  കാമറ ഒക്കെ ഒരു ടൂൾ ആണ്..ഇതിലും വില കുറഞ്ഞ അടിപ്പോളി ക്യാമറകൾ ഒക്കെ ഇഷ്ടം മാതിരി ഉണ്ടായിരുന്നു...2022 ലോ ഒക്കെ മാത്രമേ ഇതിനു പറ്റിയുള്ള കമ്പ്യൂട്ടർ ടെക്നോളജി കേരളത്തിൽ വരൂ...

 66. Root Cinemas

  Root Cinemas3 ਮਹੀਨੇ ਪਹਿਲਾਂ

  @DEEPAK _Palakka Thanks bro

 67. DEEPAK _Palakka

  DEEPAK _Palakka3 ਮਹੀਨੇ ਪਹਿਲਾਂ

  @Root Cinemas 4K high bitrate എന്നൊക്കെ പറഞ്ഞിട്ടു..ബ്രൌസർ കറങ്ങിക്കൊണ്ടിരുന്നാൽ എങ്ങനെ ഇരിക്കും...ബ്രോ ഒരു കാര്യം ചെയ്തു നോക്കു തങ്ങളുടെ കയ്യിൽ R6 ഉണ്ടെന്നു കരുതുന്നു..ഇപ്പൊ ഒരു വീഡിയോ അപ്ലോഡ് ചെയ്തു വെക്കു ഒരു ടെസ്റ്റിംഗ്(youtube quality test എന്നു പറഞ്ഞു) എന്നു പറഞ്ഞു..കുറച്ചു കഴിഞ്ഞു ചാനൽ വൈറൽ ആയി കഴിയുമ്പോ ആ വീഡിയോയുടെ ക്വാളിറ്റിക്കു എന്തെങ്കിലും മാറ്റം വരുന്നുണ്ടെന്ന് നോക്കിക്കോ...അപ്പൊ മനസിലാകും...🤷

 68. Root Cinemas

  Root Cinemas3 ਮਹੀਨੇ ਪਹਿਲਾਂ

  @DEEPAK _Palakka താങ്കൾക്കു ഇത്തരത്തിൽ ഉള്ള ഇൻഫർമേഷൻ എവിടെ നിന്നും കിട്ടുന്നു എന്ന് അറിയാൻ നല്ല ആഗ്രഹം ഉണ്ട്. ട്രാഫിക് ഇതും ആയി എന്ത് ബന്ധം ആണ് ..

 69. DEEPAK _Palakka

  DEEPAK _Palakka3 ਮਹੀਨੇ ਪਹਿਲਾਂ

  @Root Cinemas VP9 അങ്ങനെ എല്ലാർക്കും കിട്ടില്ല(NORMALLY FOR ട്രാഫിക് കൂടിയ CHANNELS)..4K & 2K തന്നെ വേണം...അപ്പോളും 1080p 10 bit വെറുതെ ഇരിക്കുന്നു...🤗🤗🤗

 70. Root Cinemas

  Root Cinemas3 ਮਹੀਨੇ ਪਹਿਲਾਂ

  @DEEPAK _Palakka ഞാൻ പോവാണ് , യൂട്യൂബ് എവിടെയും പറഞ്ഞിട്ടില്ല അത് 10 ഓർ 8 ബിറ്റ് വീഡിയോ എടുക്കു എന്ന് , VP9 മതി ഡിവൈസ് ഓർ borwser, ഞാൻ ഒരു ഇൻഡിപെൻഡന്റ് ഫിലിം മേക്കിങ് സ്റ്റുഡന്റ് ആണ്, Phil Holland 12K ഷൂട്ട് ചെയ്ത വീഡിയോ 8k റെസൊല്യൂഷനിൽ 6million വ്യൂസ് ഉള്ള വീഡിയോ 2018 അപ്ലോഡ്ചെയ്തിട്ടു ഉണ്ട്, നമ്മൾ ഇപ്പോൾ 2021 ...

 71. Australian Mallu Travel N Cooking

  Australian Mallu Travel N Cooking3 ਮਹੀਨੇ ਪਹਿਲਾਂ

  congrats bro❤❤❤❤❤

 72. Root Cinemas

  Root Cinemas3 ਮਹੀਨੇ ਪਹਿਲਾਂ

  കാമറ അടിപൊളി ആണ് നല്ല കോൺടെന്റ് ആണ് , പക്ഷെ ക്യാമെറയിൽ ഷൂട്ട് ചെയ്‌ത ഫുറ്റേജ് ഒരു ഐഫോൺ കാമറ ക്വാളിറ്റി പോലും ഇല്ലാ. Camera വിലകൂടുംതോറും ക്വാളിറ്റി കൂടില്ല

 73. Jeffin Thomas

  Jeffin Thomas3 ਮਹੀਨੇ ਪਹਿਲਾਂ

  @Root Cinemas pani ariyillegil ethram invest cheyit എന്ത് കാര്യം

 74. Root Cinemas

  Root Cinemas3 ਮਹੀਨੇ ਪਹਿਲਾਂ

  @Jeffin Thomas എനിക്ക് എനിക്ക് മനസിലായത് പുള്ളിക്ക് കാമറ ഉസ് ചെയ്യാൻ അറിയില്ല എന്ന് ആണ്, നൈറ്റ് അണ്എങ്കിലും ഇ കാമറ ഒരു കിറ്റ് ലെന്സ് പിന്നേയ് ഒരു മൊബൈൽ ലൈറ്റ് ഉണ്ട് എങ്കിൽ നല്ല ഔട്ട് കിട്ടും പക്ഷെ അതിനു നല്ല പണി അറിയണം.

 75. Jeffin Thomas

  Jeffin Thomas3 ਮਹੀਨੇ ਪਹਿਲਾਂ

  അദ്ദേഹം evenings kure sea shot okk kanikund അതിൽ ഓക്ക് നോക്കിയാൽ അറിയാം 4 aperture aayitulla, lensinte പോരായിമ ഞാൻ ഒരു nikon യൂസർ ആണ് high അപ്പർ ettu low light shootചെയിത എങനെ നല്ല out kittana, sony a7 poloru camera out oru pad neril kanan sadichatund, അതിനെ oru ഐഫോൺ camera video out mayi Compare cheyithond paranjata Iphone 11 pro njan use cheyunat

 76. Root Cinemas

  Root Cinemas3 ਮਹੀਨੇ ਪਹਿਲਾਂ

  @Jeffin Thomas പിന്നേയ് ഒരു കാര്യം വേൾഡ് ടോപ് 1 കാമറ ഇത് ഒരു സുഖത്തിനു പറയാം എന്നേ ഉള്ളു, കാമറ എപ്പോളും ഒരു ടൂൾ ആണ് , കോൺടെന്റ് ആണ് മെയിൻ

 77. Root Cinemas

  Root Cinemas3 ਮਹੀਨੇ ਪਹਿਲਾਂ

  @Jeffin Thomas സുഹൃത്തെയ്, ഞാൻ പറഞ്ഞത് ഇ വിഡോയിൽ ഉള്ള ഫുറ്റേജ് ഒരു ഫോൺ ഷൂട്ട് ചെയ്‌ത ഫുറ്റേജ് ന്റെ ക്വാളിറ്റി ഉള്ളു എന്നുമാണ്, പിന്നേയ് 1.8 aperture lens ആണ് വീഡിയോ ക്വാളിറ്റി തരു എന്ന് പറഞ്ഞത് എന്ത് അടിസ്ഥാനത്തിൽ ആണ് എന്ന് മസിൽ ആയില്ല.1.8 aperture prime lens ക്യാഷ് ഒരുപാടു കൂടുതൽ ആയതുകൊണ്ട് ആണോ?. സോണി കാമറ നല്ല ഔട്ട് തരുന്ന കാമറ ആണ് അതിൽ ഒരു സംശയമില്ല. സോണി 6500 മുതൽ സോണി മിക്ക mirrorless കാമറ ജോലിയുടേ ഭാഗം ആയി ഉസ് ചെയറുന്നുണ്ട്,

 78. Anish Sashidharan

  Anish Sashidharan3 ਮਹੀਨੇ ਪਹਿਲਾਂ

  Congratulations, ജയരാജേട്ടാ. Sorry, ഈ vlog ഇപ്പോഴരുന്നു കാണാൻ പറ്റിയതു അതുകൊണ്ടാ comment ഇടാൻ ലേറ്റ് ആയതും.👍♥️♥️

 79. M THUGS . com

  M THUGS . com3 ਮਹੀਨੇ ਪਹਿਲਾਂ

  പുതിയ ക്യാമറ ഓക്കേ വാങ്ങിയില്ലേ ഇനി vlogs ഒക്കെ കൊഴുപ്പിക്ക് 🔥🔥

 80. Pranav Aravind

  Pranav Aravind3 ਮਹੀਨੇ ਪਹਿਲਾਂ

  Oru short flim eduthude

 81. Anandhu krishna A.S

  Anandhu krishna A.S3 ਮਹੀਨੇ ਪਹਿਲਾਂ

  ചേട്ടന്റെ കാർ ഏതാ.? ഒന്ന് പറയോ

 82. NIZIN MUHAMMED

  NIZIN MUHAMMED3 ਮਹੀਨੇ ਪਹਿਲਾਂ

  qualcomm snapdragon 756g ano mediatek 820g ano best

 83. Sudheesh Lal

  Sudheesh Lal3 ਮਹੀਨੇ ਪਹਿਲਾਂ

  😊👍

 84. solo grapher

  solo grapher3 ਮਹੀਨੇ ਪਹਿਲਾਂ

  1dx oke kaynje ah stanam sony kk oke kitu

 85. nas mohamed

  nas mohamed3 ਮਹੀਨੇ ਪਹਿਲਾਂ

  എന്ത് camera ആണെന്ന് പറഞ്ഞാലും content ഇതൊക്ക തന്നെ അല്ലെ 🤣

 86. As _ vloggerZ

  As _ vloggerZ3 ਮਹੀਨੇ ਪਹਿਲਾਂ

  ഒരു നല്ല phone പോലും ഇല്ലാതെ camera വാങ്ങാൻ ആഗ്രഹിക്കുന്ന ഞാൻ...

 87. Phone Mania

  Phone Mania3 ਮਹੀਨੇ ਪਹਿਲਾਂ

  One Plus 8T Aquamarine Green & Iphone 12 Pro Max Pacific Blue

 88. Shammas Rc

  Shammas Rc3 ਮਹੀਨੇ ਪਹਿਲਾਂ

  ❤️❤️❤️❤️

 89. GuppyWorld

  GuppyWorld3 ਮਹੀਨੇ ਪਹਿਲਾਂ

  Camera nallathanu, but ningalk video edukkan ariyulla....😂😜

 90. Suhail faizy

  Suhail faizy3 ਮਹੀਨੇ ਪਹਿਲਾਂ

  Rich richeee

 91. Arun Kumar

  Arun Kumar3 ਮਹੀਨੇ ਪਹਿਲਾਂ

  Price 3.34 lakh

 92. Abraham

  Abraham3 ਮਹੀਨੇ ਪਹਿਲਾਂ

  Canon m50 mirror less camera lens 55-200 ethra akum ?

 93. moidu Knr

  moidu Knr3 ਮਹੀਨੇ ਪਹਿਲਾਂ

  Jayaraajettante hype koodukayaanallo Keep it up

 94. moidu Knr

  moidu Knr3 ਮਹੀਨੇ ਪਹਿਲਾਂ

  Oru dslr vaamghanam

 95. prakash Shalu

  prakash Shalu3 ਮਹੀਨੇ ਪਹਿਲਾਂ

  താങ്കൾക്ക് തന്ന ഡിസ്കൗണ്ട് പ്രൊഫഷണൽ ഫോട്ടോഗ്രാഫർമാർ ചെന്നാൽ ഇവർ കൊടുക്കാരില്ല. ഒരു ക്യാമറ ബാഗു പോലും കാശ് കൊടുക്കാതെ തരില്ല. ഒരു മെമ്മറീ കാർഡ് പോലും എന്ത് വിലയുള്ള ക്യാമറ വാങ്ങിയാൽ പോലും കിട്ടില്ല ബ്ലോഗർമാർ അവർക്ക് കൊടുക്കുന്ന പബ്ലിസിറ്റി കൊണ്ടായിരിക്കും ഇത്രമാത്രം ഡിസ്ക്കൗണ്ട്

 96. CYBERASIA. IN

  CYBERASIA. IN3 ਮਹੀਨੇ ਪਹਿਲਾਂ

  good video

 97. Md Mubarak

  Md Mubarak3 ਮਹੀਨੇ ਪਹਿਲਾਂ

  Ningalu tvmil evudya chetta. Vdo motham oru tvm mayam 😍

 98. sagar sagar

  sagar sagar3 ਮਹੀਨੇ ਪਹਿਲਾਂ

  Canon.. latest.. R.. 5.. വാങ്ങിയ ഫോട്ടോഗ്രാഫർ ആയ ഞാൻ...

 99. Muhammed Sidan

  Muhammed Sidan3 ਮਹੀਨੇ ਪਹਿਲਾਂ

  സത്യം പറയാലോ . Canon 5D better than this camera .

 100. ANILKUMAR KK

  ANILKUMAR KK3 ਮਹੀਨੇ ਪਹਿਲਾਂ

  ക്യാമറ price 3, 33, 9000

 101. Rahoof Rahoof

  Rahoof Rahoof3 ਮਹੀਨੇ ਪਹਿਲਾਂ

  Perfect video jayaraj etta 😘👍

 102. BlackWolve Techs

  BlackWolve Techs3 ਮਹੀਨੇ ਪਹਿਲਾਂ

  കൂടെ നല്ല ഒരു ക്യാമറാമാനും വേണം! 😉😍

 103. Alex Kavalammackal [VIBX]

  Alex Kavalammackal [VIBX]3 ਮਹੀਨੇ ਪਹਿਲਾਂ

  B roll വളരെ മോശം ആണ്

 104. Tech Way Tips Computer & Mobile

  Tech Way Tips Computer & Mobile3 ਮਹੀਨੇ ਪਹਿਲਾਂ

  Price ariyan thirakkiyavar like cheyyane😂

 105. arun nair

  arun nair3 ਮਹੀਨੇ ਪਹਿਲਾਂ

  2.68 price in kuwait

 106. CHRISS full Loaded

  CHRISS full Loaded3 ਮਹੀਨੇ ਪਹਿਲਾਂ

  1DX m3 De aduthetthiladooo. Pinne iyannu enthu magatholi video annu eee camera vagittu shot chythu kamnichathu. Ayooo transition oru rakshayum ilaaa😂😂😂😂

 107. Amal Rj

  Amal Rj3 ਮਹੀਨੇ ਪਹਿਲਾਂ

  Sony yude siii engane aanu canon 1dxiii aayit compare cheyyunnath onnu paranje

 108. Pri Jith

  Pri Jith3 ਮਹੀਨੇ ਪਹਿਲਾਂ

  Ethinta kuda extra lens varunila

 109. ashwin ma

  ashwin ma3 ਮਹੀਨੇ ਪਹਿਲਾਂ

  Oru detail review (after 1 month) cheyyanam

 110. Shafeeque Mohammed

  Shafeeque Mohammed3 ਮਹੀਨੇ ਪਹਿਲਾਂ

  വടിയുണ്ടായിട്ട് കാര്യല്ല.. എറിയാനും കൂടി അറിയണം..

 111. Ja Va

  Ja Va3 ਮਹੀਨੇ ਪਹਿਲਾਂ

  CONGRATS💐

 112. Jayaraj G Nath

  Jayaraj G Nath3 ਮਹੀਨੇ ਪਹਿਲਾਂ

  Thanks

 113. rashi mgl

  rashi mgl3 ਮਹੀਨੇ ਪਹਿਲਾਂ

  ഞാൻ ഇന്ന് nikond3500vangichu

 114. ANOOP s

  ANOOP s3 ਮਹੀਨੇ ਪਹਿਲਾਂ

  Sony👍👍

 115. Mr, SURESH

  Mr, SURESH3 ਮਹੀਨੇ ਪਹਿਲਾਂ

  ഇത് വരെ ഞാൻ ക്യാമറയിൽ ഫോട്ടോ എടുത്തിട്ടില്ല 😁😁

 116. Arun Gopi

  Arun Gopi3 ਮਹੀਨੇ ਪਹਿਲਾਂ

  എൻറെ ഒരു വലിയ ആഗ്രഹമായിരുന്നു ഒരു ക്യാമറ പക്ഷേ ഇതുവരെ അത് സാധിച്ചിട്ടില്ല 😓